preloader
പുതിയ അപ്ഡേറ്റുകൾ :

മാനവസേവാസമിതി

മാനവസേവ... ഈശ്വരസേവ...

മാനവസേവയാണ് ഈശ്വരസേവയെന്നും, ജീവകാരുണ്യം നമ്മുടെ ഔദാര്യമല്ല, ഓരോരുത്തരുടേയും കടമയാണ് എന്ന ചിന്തയിൽ നിന്നാണ് മാനവസേവാ സമിതിയുടെ പിറവി. കഴിഞ്ഞ കാൽ നൂറ്റാണ്ടുകളായി ധാർമിക - ജീവകാരുണ്യ മേഖലയിൽ വ്യത്യസ്തമായ പന്ധാവിലൂടെ യാത്രചെയ്യുവാൻ ആഗ്രഹിക്കുന്ന ഒരുപിടിയാളുകളുടെ ഒത്തുചേരൽ. ആർഷഭാരത സംസ്കാരത്തേയും, പൈതൃകത്തേയും നെഞ്ചോട് ചേർത്ത്, പരമപവിത്രമായ ജന്മലക്ഷ്യത്തിലേക്ക് ഓരോ ജീവനെയും എത്തിക്കുന്നതിനായുള്ള ഒരു കൂട്ടായ്മ... ഇവിടെ ധാർമിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഹൃദയതാളമാവുന്നു.
Our Mother organization
മാനവസേവാസമിതി
സേവ നിയുക്ത ധർമ്മ സ്ഥാപനം
(Charitable mission Trust)
ആൽപ്പാറ തപാൽ , ശ്രീപുരം, കഞ്ഞിക്കുഴി
ഇടുക്കി ജില്ല കേരളം ദക്ഷിണ ഭാരതം-685606
ദൂരവാണി : 04862 296637 , 95 44 831 337
aarshavidhyapeedom@gmail.com