preloader
പുതിയ അപ്ഡേറ്റുകൾ :

അയിരവല്ലിക്കാവ് ദേവിക്ഷേത്രം

അയിരവല്ലിക്കാവ് ദേവിക്ഷേത്രം
പെരുംതൊട്ടി - ശക്തിപുരം, ഇടുക്കി
✉️ aayiravallikkavu@gmail.com

"വെണ്ണക്കൽ വിഗ്രഹ പ്രതിഷ്ഠ"യുള്ള കേരളത്തിലെ ഏകക്ഷേത്രം, മംഗല്യ- സന്താനഭാഗ്യത്തിന് ഖ്യാതിനേടി വിരാജിക്കുന്നു. ആദിപരാശക്തിയായി കുടികൊള്ളുന്ന അമ്മയുടെ അനുഗ്രഹ കൃപാകടാക്ഷം തൊട്ടറിയുവാൻ എല്ലാമലയാളമാസവും ആദ്യഞായറാഴ്ചകളിൽ രാവിലെ എട്ടുമണിമുതൽ ആർഷവിദ്യാപീഠം ആചാര്യന്മാരുടെയും സാധകരുടെയും കാർമികത്വത്തിൽ "ശക്തിസാധനായജ്ഞം" നടക്കുന്നു, ഇതിൽ പങ്കെടുക്കുന്നവരുടെ അനുഭവസാക്ഷ്യത്തിലൂടെ ഭക്തരുടെ ഹൃദയത്തിൽ അമ്മ ചിരപ്രതിഷ്ഠിതയാകുന്നു....!!

Notice Image

ആർശദേവസ്വം

ആയിരവല്ലിക്കാവ് ദേവീക്ഷേത്രം

×